രാജ്യത്തെ നിയമവ്യവസ്ഥ സമ്പന്നര്‍ക്ക് അനുകൂലമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത
ഭരണഘടനയാണ് ജഡ്ജിമാരുടെ വിശുദ്ധപുസ്തകം, ജഡ്ജിമാര്‍ കോടതിയിലിരിക്കുമ്പോള് അവരുടെ മതവിശ്വാസങ്ങള്‍ മറക്കണം. അവരുടെ ഗീതയും ഖുര്‍ആനും ബൈബിളുമെല്ലാം ഭരണഘടനയാണ് എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.